KSRTC mass entry in flood <br />ഒരു കനത്ത മഴ വന്നാല്‍ വെള്ളപ്പൊക്കത്തിലാകുന്ന റോഡുകളാണ് നമ്മുടെ നാട്ടില്‍ ഭൂരിഭാഗവും. എന്നാല്‍ അവിടെയും താരമായിരിക്കുകയാണ് സാധാരണക്കാരന്റെ സാരഥിയായ ആനവണ്ടി എന്ന് നാം ഓമന പേരില്‍ വിളിക്കുന്ന കെ എസ് ആര്‍ ടി സി ബസ്. <br />#KSRTC #Monsoon #Rain